സംവാദം:ഫോർട്ട് റോഡ്, കണ്ണൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഫോർട്ട് റോഡ്, കണ്ണൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


റെയിൽവേ സ്റ്റേഷൻ ഫോർട്ട് റോഡിലല്ല, സ്റ്റേഷൻ റോഡ് എന്നുതന്നെയാണ്‌ ആ റോഡിന്റെ പേര് --ജുനൈദ് | Junaid (സം‌വാദം) 11:40, 30 ജനുവരി 2010 (UTC)[മറുപടി]

സിറ്റി സെന്ററിനു മുന്നിലുള്ള ഈ റോഡിലൂടെ കുറച്ചു ദൂരം മുന്നോട്ടു പോയാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂർ ബ്രാഞ്ച് എത്തും. അപ്പോൾ റോഡിന്റെ പേര് ബാങ്ക് റോഡ് എന്നാകും :) പക്ഷേ ലേഖനം വായിച്ചാൽ മനസിലാകുക കോട്ടയിലേക്കുള്ള റോഡായതിനാൽ കോട്ട വരെ ഫോർട്ട് റോഡ് എന്നാണെന്നാണ്‌. --Anoopan| അനൂപൻ 12:03, 30 ജനുവരി 2010 (UTC)[മറുപടി]