സംവാദം:പ്രേംനസീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജനനത്തിയതി.. ഇംഗ്ലീഷ് വിക്കിയിലും മലയാളത്തിലും രണ്ടാണല്ലോ..--Vssun 19:10, 16 മാർച്ച് 2007 (UTC) “:പ്രേം നസീർ ജനിഛത് 1929 ഡിസംബർ 26 ന് എ. ഷാഹുൽ ഹമീദ്, അമാബി എന്നിവരുടെ മകനായി ജനിച്ചു“ എന്ന് 18th IFFK ഹാൻഡ് ബുക്കിൽ പറയുന്നു.

  • എണ്ണം 398, തടവറ എന്ന ചിത്രത്തിൽ നസീർ അഭിനയിച്ചിട്ടില്ല, ഇതിലെ നായകൻ ജയൻ ആയിരുന്നു.

Malikaveedu (സംവാദം) 10:14, 2 ഒക്ടോബർ 2018 (UTC)


ജീവിതരേഖ എന്ന ഭാഗത്തു കുറിച്ചിരിക്കുന്നത്, അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർഅദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്തത്. എന്നാണ്.

എന്നാൽ പേരുമാറ്റം എന്ന ഭാഗത്ത് പൊന്നാപുരം കോട്ട എന്ന സിനിമയിലൂടെ നസീർ എന്ന പേര് സംവിധായകൻ കുഞ്ചാക്കോ ആണ് പ്രേം നസീർ എന്നാക്കിയത്.

ഇതിൽ ഏതാണു ശരി? Malikaveedu (സംവാദം) 13:57, 14 ജനുവരി 2019 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രേംനസീർ&oldid=3007245" എന്ന താളിൽനിന്ന് ശേഖരിച്ചത്