സംവാദം:പ്രതിധ്വനി കേരളത്തിലെ ഐ ടി തൊഴിലാളികളുടെ ക്ഷേമ സംഘടന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രതിധ്വനി കേരളത്തിലെ ഐ ടി തൊഴിലാളികളുടെ ക്ഷേമ സംഘടന എന്ന തലക്കെട്ട് പ്രതിധ്വനി - കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന എന്ന് തിരുത്തേണ്ടതാണു. തൊഴിലാളികൾ എന്നതിനേക്കാൾ ജീവനക്കാർ എന്നതാണു കൂടുതൽ ചേരുന്നത്. പ്രതിധ്വനി, കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന എന്നാണു പരക്കെ ഉപയോഗിക്കുന്നത്

--Magi Y V (സംവാദം) 10:11, 30 ഡിസംബർ 2018 (UTC)[മറുപടി]

ഈ സംഘടനയുടെ ഔദ്യോഗിക നാമത്തിലേക്കാണ് താൾ മാറ്റാൻ കഴിയുക. ആ പേര് നൽകുക --രൺജിത്ത് സിജി {Ranjithsiji} 10:13, 30 ഡിസംബർ 2018 (UTC)[മറുപടി]