Jump to content

പ്രതിധ്വനി കേരളത്തിലെ ഐ ടി തൊഴിലാളികളുടെ ക്ഷേമ സംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ വിവരസാങ്കേതിക രംഗത്തെ ജീവനക്കാരുടെ ക്ഷേമ സംഘടനയാണു പ്രതിധ്വനി[1] കേരളത്തിലെ ഐ ടീ ജീവനക്കാര്ക്കിടയിൽ സാമൂഹികം, സാംസ്കാരികം, സാങ്കേതികം എന്നിങ്ങനെ ത്രിതല വീക്ഷണത്തോടെ 2012 ഏപ്രിലിൽ പ്രതിധ്വനി നിലവിൽ വന്നു.

  1. "new india express". Retrieved 30 ഡിസംബർ 2018.