സംവാദം:പ്രഛായ, ഉപച്ഛായ, പ്രാക്ഛായ
ദൃശ്യരൂപം
പ്രഛായ എന്നാണോ പ്രതിഛായ എന്നാണോ ശരിയായ പ്രയോഗം? ഷാജി അരിക്കാട് (സംവാദം) 14:45, 30 ഒക്ടോബർ 2020 (UTC)
പ്രഛായ ആണ് ശരി എന്നാണ് അഭിപ്രായം
[തിരുത്തുക]പ്രഛായ എന്നാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. പ്രതിഛായ എന്നായാൽ ഛായയ്ക്ക് എതിരായത് എന്ന അർത്ഥം വരില്ലേ? കടുംഛായ എന്ന അത്ഥം കിട്ടാൻ പ്രഛായ ആണ് ഉപയോഗിക്കേണ്ടത് എന്നു് കരുതുന്നു. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വിദഗ്ദാഭിപ്രായം ഉണ്ടെങ്കിൽ പറയുക. N Sanu / എൻ സാനു / एन सानू (സംവാദം) 14:50, 2 നവംബർ 2022 (UTC)