സംവാദം:പൊന്നമ്പലമേട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ക്ഷേത്രത്തേക്കുറിച്ചാണോ?--അഭി 10:06, 14 ജൂൺ 2008 (UTC)[മറുപടി]


ആവശ്യമില്ലാത്ത തെളിവ് ആവശ്യപ്പെടൽ നീക്കി  മംഗലാട്ട്  ►സന്ദേശങ്ങൾ 

മകരവിളക്കും മകരജ്യോതിയും രണ്ടല്ലേ?[തിരുത്തുക]

മകരജ്യോതിയെന്നു പറയുന്നത് ഉത്രം നക്ഷത്രത്തെയല്ലേ, പൊന്നമ്പലമേട്ടിൽ ജ്വലിപ്പിക്കുന്ന വിളക്കല്ലേ മകരവിളക്ക്? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:11, 30 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മകരജ്യോതി=മകരവിളക്ക് എന്നാണ് കേട്ടിരിക്കുന്നത്. (മകരജ്യോതി കണ്ടേ.. മലയിൽ മംഗളദീപം കണ്ടേ) --Vssun (സുനിൽ) 08:42, 31 ഓഗസ്റ്റ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പൊന്നമ്പലമേട്&oldid=783789" എന്ന താളിൽനിന്ന് ശേഖരിച്ചത്