സംവാദം:പെർമനന്റ് അക്കൗണ്ട് നമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാൻ ഘടന സംബന്ധമായ സംശയം[തിരുത്തുക]

പെർമനനന്റ് അക്കൗണ്ട് നമ്പറിൽ എൽ.എൽ.പി എന്ന അക്കൗണ്ട് ആണെങ്കിൽ അതിന് E അക്ഷരം ഉപയോഗിച്ചാണ് അടയാളപ്പെടുത്താറുള്ളത്. സാധാരണ കണ്ണികളിൽ അത് കാണിക്കാറില്ല. എന്നാൽ ഇംഗ്ലീഷ് വിക്കിപീഡിയയിലും അതുപോലെ [] താളിലും അത് പറയുന്നുണ്ട്. ഇത് ശെരിയാണെന്ന് തോന്നുന്നെങ്കിൽ അത് ദയവായി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 11:09, 3 ഡിസംബർ 2018 (UTC)