ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:പെറോ ഡ കോവിള

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 11 വർഷം മുമ്പ് by Mpmanoj

കോവിളയാണോ കുവിളയാണോ കുരുവിളയാണോ എന്ന് സംശയം ഊണ്ട്. പലേടത്തും പലതരത്തിൽ ആണ് കാണുന്നത്. --ചള്ളിയാൻ ♫ ♫ 02:46, 6 നവംബർ 2007 (UTC)മറുപടി

കൊർ‌വിള എന്ന് വേറൊരു വിദ്വാനുമുണ്ട്. മലയാളത്തിൽ കുരുവിള എന്ന് പേരുവന്നത് ഈ വഴിയാണോ? മലയാളികൾ സഹായിക്കുക. --ചള്ളിയാൻ ♫ ♫ 04:21, 6 നവംബർ 2007 (UTC)മറുപടി

കോവില, കോവീല്യ എന്നും ഉച്ചരിച്ചുകാണാറുണ്ട്, പോർച്ചുഗീസ് ഉച്ചാരണം കോവീല്യ എന്നാണെന്നു തോന്നുന്നു. --Mpmanoj (സംവാദം) 16:33, 26 ജൂലൈ 2014 (UTC)മറുപടി


പെറോ ദ കോവീല്യ ലയിപ്പിക്കുന്നത്

[തിരുത്തുക]

ഒരേ വ്യക്തിയെക്കുറിച്ചായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:59, 24 ഫെബ്രുവരി 2014 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:പെറോ_ഡ_കോവിള&oldid=1973165" എന്ന താളിൽനിന്ന് ശേഖരിച്ചത്