സംവാദം:പെരിങ്ങൽക്കുത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് പൊരിങ്ങൽക്കുത്താണ്. ഇവിടെ Generation താളിൽ പരതി നോക്കൂ. അല്ലെങ്കിൽ ഇവിടെ --ബിപിൻ 16:34, 28 ജൂൺ 2009 (UTC)[മറുപടി]

പദ്ധതിയുടെ ഔദ്യോഗികരേഖകളിലെല്ലാം പൊരിങ്ങൽകുത്ത് എന്നാണ്‌. എന്നാൽ സ്ഥലത്തിന്റെ പേര്‌ പെരിങ്ങൽകുത്ത് എന്നാണ്.. പെരിങ്ങൽ എന്നു മാത്രമേ ചാലക്കുടിക്കാർ ഇതിനെ പറയാറുള്ളൂ.. ബസിലും മറ്റും ബോർഡുകൾ അങ്ങനെത്തന്നെയാണ്‌.. --Vssun 16:40, 28 ജൂൺ 2009 (UTC)[മറുപടി]
float ജനസമ്മതമാണഖില സാരമൂഴിയിൽ !! '85-'90ൽ തൊട്ടടുത്തു ജോലി ചെയ്തിരുന്നു. നല്ല ഓർമ്മകൾ! നല്ല നാട്ടുകാർ വിജയിക്കട്ടെ!!  ;-D --ബിപിൻ 16:58, 28 ജൂൺ 2009 (UTC)[മറുപടി]

എന്നു വച്ച് പൊരിങ്ങൽകുത്ത് എന്നു മാറ്റുന്നതിൽ വിരോധമൊന്നുമില്ലാട്ടോ.. --Vssun 07:51, 29 ജൂൺ 2009 (UTC)[മറുപടി]

പ്രമാണം:പെരിങ്ങൽകുത്ത് വിവരങ്ങൾ ഫലകം 1.jpg ഈ ചിത്രത്തിൽ നിന്ന് ഡാമിന്റെ ഉയരം എത്രയാണെന്ന് കണ്ടെത്താൻ പറ്റുമോ? --Vssun 07:51, 29 ജൂൺ 2009 (UTC)[മറുപടി]

height above deepest foundation 121 അടി എന്നത് ഡാമിന്റെ ഉയരമായി കണക്കാക്കാമോ? --Vssun 07:52, 29 ജൂൺ 2009 (UTC)[മറുപടി]

ഇവിടെ ഇങ്ങനെ കാണുന്നു. 121 അടി = 36.888 മിറ്റർ ആണ്. വിക്കിയിൽ അളവുകൾ നൽകുന്നതിന് എസ്.ഐ. സമ്പ്രദായം ഉപയോഗിക്കുന്നതാണ് നല്ലത്. മറ്റളവുകൾ ഇന്ത്യയിൽ നിരോധിച്ചിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞു ! --ബിപിൻ 08:49, 29 ജൂൺ 2009 (UTC)-[മറുപടി]

പൊരിങ്ങൽക്കുത്തു്[തിരുത്തുക]

പൊരിങ്ങൽക്കുത്തു് എന്നും പറയാറുണ്ടെന്നു് ലേഖനത്തിൽ ചേർക്കണം. ഇന്നത്തെ പത്രത്തിലും പൊരിങ്ങൽക്കുത്ത് എന്നു് കണ്ടു. പക്ഷെ ഞാൻ പെരിങ്ങൽക്കുത്ത് എന്നാണു് കേട്ടിട്ടുള്ളതു്.--Shiju Alex|ഷിജു അലക്സ് 04:10, 3 ജൂലൈ 2009 (UTC)[മറുപടി]

checkY ചെയ്തു --Vssun 09:51, 3 ജൂലൈ 2009 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

ഡാമിലും പരിസരത്തും ഫോട്ടോഗ്രഫി നിരോധിച്ചിട്ടുള്ളതാണു.ഇത്തരം പ്രദേശത്ത് നിന്നുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കാമോ? പി എസ് ദീപേഷ് 18:41, 15 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇന്ത്യയിലെ ഒട്ടുമിക്ക നിർമ്മിതികളും ഇത്തരത്തിൽ ഫോട്ടോഗ്രാഫി നിരോധിക്കപ്പെട്ടിട്ടുള്ളതാണ്‌. പകർപ്പവകാശമല്ലാതെയുള്ള തദ്ദേശീയനിയമങ്ങൾ വിക്കിപീഡിയ പാലിക്കേണ്ടതില്ലെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. ഇതിനെക്കുറിച്ച് ഒരു സം‌വാദം മുൻപെവിടെയോ നടത്തിയിരുന്നു. --Vssun (സുനിൽ) 04:01, 16 ഓഗസ്റ്റ് 2010 (UTC)[മറുപടി]