സംവാദം:പുഷ്പാഞ്ജലി (ചലച്ചിത്രം)
ദൃശ്യരൂപം
ഇത് " പുഷ്പാഞ്ജലി " എന്നല്ലേ എഴുതേണ്ടത് ? Uajith (സംവാദം) 07:34, 16 ജൂലൈ 2014 (UTC)
- പുഷ്പാഞ്ജലി എന്നതു തന്നെയാണു ശരി. എന്നാൽ 1972 ൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ചിത്രാഞ്ചലി എന്നാണു കൊടുത്തിരുന്നത്. ഇനി തലക്കെട്ടു മാറ്റിയാൽ മതിയാകില്ലേ?--Babug** (സംവാദം) 09:04, 16 ജൂലൈ 2014 (UTC)
- ചിത്രാഞ്ചലി അല്ലല്ലോ പുഷ്പാഞ്ച(ഞ്ജ)ലി അല്ലേ. തലക്കെട്ട് മാറ്റിയിട്ടുണ്ട്. ആ താളിലും ശരിയാക്കി. ഒന്നുകൂടി നോക്കി ഉറപ്പുവരുത്താമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:08, 16 ജൂലൈ 2014 (UTC)