സംവാദം:പുത്തേഴത്ത് രാമൻ മേനോൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനം സൃഷ്ടിച്ച ഉപയോക്താവ് ഇതിനു മറുപടിയായി എനിക്കു മെയിൽ ചെയ്തത് ഇവിടെ ഉൾപ്പെടുത്തുന്നു.:- Dear Mr. Rojy Pala, I am a new user to Wikipedia and am not very comfortable using it right now. I was trying to find a reply thread to your comment on my post on Puthezhathu Raman Menon. Pls be informed that I myself am the owner of the blog http://thiricharivu-devoose.blogspot.in/2012/05/blog-post.html. I thought it is worthy to share the info through wiki. I am at sea as to what to do next. Thanks for the intimation. Regds Sreedevi Pillai.--റോജി പാലാ (സംവാദം) 04:44, 28 ഒക്ടോബർ 2012 (UTC)[മറുപടി]

ജനനവർഷം (1891) ഒന്നുകൂടി പരിശോധിച്ചാൽ വേണ്ടില്ല. സി.ജെ.മണ്ണുമ്മൂടിന്റെ ഭാഷാസാഹിത്യചരിത്രത്തിൽ 1889 എന്നാണു കാണുന്നത്.ജോർജുകുട്ടി (സംവാദം) 05:45, 28 ഒക്ടോബർ 2012 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ പ്രൗഢമായ ഒരു ലേഖനത്തിനു കാമ്പുള്ള വ്യക്തിത്വമാണു് പുത്തേഴന്റേതു്. പക്ഷേ, ഇപ്പോൾ ഉള്ള ലേഖനത്തിൽ തന്നെ പല തെറ്റുകളോ കുറവുകളോ ഉണ്ടു്. ജനനത്തീയതിയും മരണത്തീയതിയും പോലും പലതായാണു് പല ഇടങ്ങളിലും കാണുന്നതു്. അദ്ദേഹത്തിന്റെ ജീവചരിത്രവും സംഭാവനകളും സംബന്ധിച്ച ആധികാരികമായ പുസ്തകങ്ങൾ തെരഞ്ഞുകൊണ്ടിരിക്കുകയാണു്. വിശ്വപ്രഭ ViswaPrabha Talk 15:02, 28 ഒക്ടോബർ 2012 (UTC)[മറുപടി]