സംവാദം:പാപനാശിനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഐതിഹ്യങ്ങൾ ഒന്നും വിശ്വസിക്കരുത്.അവ നമ്മേ പഴയ സംസ്ക്കാരത്തെ ഓർമ്മിപ്പിക്കുന്നു എന്നല്ലാതെ നാമത് ചരിത്രമായി കാണരുത് എന്നാണ് എൻറെ അഭിപ്രായം (അശോകൻ കേരള ) (ലേഖനത്തിന്റെ താളിൽ നിന്നും ഇവിടേക്ക് മാറ്റിയത് --Vssun 18:59, 26 ജനുവരി 2007 (UTC))[മറുപടി]

അത് ചരിത്രം എന്ന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത്. ഐതിഹ്യം എന്ന താളിൽ അല്ലെ? അപ്പോൾ അത് വിശ്വസിക്കണോ വേണ്ടയോ എന്ന് വായനക്കാരൻ് തീരുമാനിക്കാമല്ലോ. ലിജു മൂലയിൽ 01:51, 27 ജനുവരി 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പാപനാശിനി&oldid=674091" എന്ന താളിൽനിന്ന് ശേഖരിച്ചത്