Jump to content

സംവാദം:പന്തളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പന്തളം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


പരാമർശം - താലൂക്ക്

[തിരുത്തുക]

ഈ ലേഖനത്തിൽ നിന്നും ചെങ്ങന്നൂർ താലൂക്കിലെ ഏതാനും ഗ്രാമങ്ങൾ ചേർന്നതാണ് പന്തളം എന്ന ഭാഗം ഒഴിവാക്കി. കാരണം, അടൂർ താലൂക്കിലെ ഗ്രാമങ്ങളും പട്ടണങ്ങളും പന്തളം എന്ന സ്ഥലത്ത് ഉൾപ്പെടും. -- Sreejith Kumar 11:18, 6 ജൂൺ 2008 (UTC)[മറുപടി]

പ്രസിദ്ധമായ അടവി മഹോത്സവം.

[തിരുത്തുക]

പരാമർശിച്ചിരിക്കുന്ന അടവിമഹോത്സവം നടക്കുന്ന കുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിന്റെ ചിത്രവും അറിയുന്ന ചരിത്രവും കൂടി ഉൾപ്പെടുത്തുന്നതും ആവശ്യമല്ലേ. 103.170.54.169 14:55, 17 ജൂൺ 2022 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പന്തളം&oldid=3750926" എന്ന താളിൽനിന്ന് ശേഖരിച്ചത്