സംവാദം:നേത്ര സമ്പർക്കം
ദൃശ്യരൂപം
(സംവാദം:നേത്രബന്ധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തലക്കെട്ട്
[തിരുത്തുക]നേത്രബന്ധം എന്ന് ഐ കോൺടാക്റ്റിനെ വിവർത്തനം ചെയ്യാമോ. ഇല്ലെന്നാണ് തോന്നുന്നത്. Irshadpp (സംവാദം) 07:47, 28 ഒക്ടോബർ 2024 (UTC)
- ഈ വിഷയവുമായി ബന്ധപ്പെട്ട ഈ ലേഖനത്തിൽ ഉൾപ്പടെ പലയിടത്തും ഈ വാക്ക് ആണ് ഉപയോഗിക്കുന്നത് എന്നതിനാലാണ് തലക്കെട്ട് അങ്ങനെ നല്കിയത്. Ajeeshkumar4u (സംവാദം) 14:11, 28 ഒക്ടോബർ 2024 (UTC)
- ഗൂഗിൾ ട്രാൻസ്ലേറ്റിൽ വരുന്ന നേത്ര സമ്പർക്കം എന്നത് കുറച്ചുകൂടി അനുയോജ്യമായി തോന്നുന്നുണ്ട്.-- Irshadpp (സംവാദം) 15:50, 28 ഒക്ടോബർ 2024 (UTC)
- അങ്ങനെയെങ്കിൽ അതിലേക്ക് തലക്കെട്ട് മാറ്റാം Ajeeshkumar4u (സംവാദം) 16:51, 28 ഒക്ടോബർ 2024 (UTC)
- ധൃതി വേണ്ടിയിരുന്നില്ല. മറ്റാർക്കെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കിലോ. Irshadpp (സംവാദം) 17:24, 28 ഒക്ടോബർ 2024 (UTC)
- ക്ലാസുകളിലും മറ്റും നേത്ര സമ്പർക്കം എന്ന് ചിലപ്പോൾ പറഞ്ഞ്കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും സേർച്ചിൽ നേത്ര സമ്പർക്കം എന്ന വാക്ക് എവിടെയും ഉപയോഗിക്കുന്നില്ല എന്ന് തോന്നിയതിനാൽ ആയിരുന്നു ഒന്നു രണ്ടിടത്ത് ഉപയോഗിച്ച നേത്രബന്ധം തലക്കെട്ട് ആക്കിയത്. ഉപയോഗിക്കുന്നതിന് തെളിവ് ഒന്നും കിട്ടിയില്ല. എന്നാൽ ഇന്നലെ ഈ ചർച്ചക്ക് ശേഷം ഒന്നുകൂടി ആഴത്തിൽ പരിശോധിച്ചപ്പോൾ ടൈംസ് ലേഖനത്തിൽ ഈ വാക്ക് കണ്ടു. അതാണ് പെട്ടെന്ന് തന്നെ മാറ്റിയത്. മറ്റാർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ അപ്പോൾ വേണ്ടതു ചെയ്യാം. Ajeeshkumar4u (സംവാദം) 01:01, 29 ഒക്ടോബർ 2024 (UTC)