സംവാദം:നറുത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തരം ലേഖനങ്ങൾ ചിലപ്പോൾ ഒഴിവാക്കിക്കാണാറുണ്ട്. പക്ഷേ നിലനിർത്തിയാൽ എപ്പോഴെങ്കിലും അറിയാവുന്നവർ വരുന്ന മുറയ്ക്ക് വികസിപ്പിച്ചേക്കാം.--Vinayaraj (സംവാദം) 15:59, 5 ഒക്ടോബർ 2012 (UTC)[മറുപടി]

ഇതിൽ ഒരു വരിയെങ്കിലും ഉണ്ട്. ഇതു നോക്കൂ ഒരു വരി പോലുമില്ല. ഇത്തരം ലേഖനങ്ങൾ ഒഴിവാക്കപ്പെടാം--റോജി പാലാ (സംവാദം) 16:17, 5 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നറുത&oldid=1438751" എന്ന താളിൽനിന്ന് ശേഖരിച്ചത്