സംവാദം:നക്ഷത്രവൃക്ഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
  • ആ‍യില്യം നക്ഷത്രത്തിന്റെ വ്യക്ഷമായ നാകം ലിങ്ക്, ലോഹമൂലകമായ നാകം-ത്തിലേക്കാണ് പോകുന്നത്. ദയവായി പരിശോധിക്കുക. --KodamPuli 04:05, 2 ജൂൺ 2010 (UTC)
Yes check.svg ശരിയാക്കി. --Vssun 05:35, 2 ജൂൺ 2010 (UTC)
പട്ടാഴി ദേവീക്ഷേത്രത്തിൽ എല്ലാ നാളുകളുടെയും വൃക്ഷങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഞാൻ പണ്ട് ചിലതിന്റെയൊക്കെ ചിത്രങ്ങൾ എടുത്ത് വച്ചിരുന്നു. ഒന്ന് പരതിനോക്കിയാൽ കിട്ടിയേക്കും. --Naveen Sankar 10:24, 2 ജൂൺ 2010 (UTC)