നക്ഷത്രവൃക്ഷങ്ങൾ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഭാരതീയജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും ജനിച്ചവർ നക്ഷത്രവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
| ക്രമ സംഖ്യ | നക്ഷത്രം | വൃക്ഷം | ശാസ്ത്രീയ നാമം |
|---|---|---|---|
| 1 | അശ്വതി | കാഞ്ഞിരം | Stychnos nux |
| 2 | ഭരണി | നെല്ലി | Phyllanthus emblica |
| 3 | കാർത്തിക | അത്തി | Ficus racemosa |
| 4 | രോഹിണി | ഞാവൽ | Syzygium cumini |
| 5 | മകയിരം | കരിങ്ങാലി | Acacia catechu |
| 6 | തിരുവാതിര | കരിമരം | Diospyros candolleana |
| 7 | പുണർതം | മുള | Bambusa arundinacea |
| 8 | പൂയം | അരയാൽ | Ficus religiosa |
| 9 | ആയില്യം | നാകം (വൃക്ഷം) | Musua ferrea |
| 10 | മകം | പേരാൽ | Ficus benghalensis |
| 11 | പൂരം | ചമത/പ്ലാശ് | Butea monosperma |
| 12 | ഉത്രം | ഇത്തി | Ficus microcarpa |
| 13 | അത്തം | അമ്പഴം | Spondias mangifera |
| 14 | ചിത്തിര | കൂവളം | Aegle marmelos |
| 15 | ചോതി | നീർമരുത് | Terminalia arjuna |
| 16 | വിശാഖം | വയങ്കത | Flacourtia montana |
| 17 | അനിഴം | ഇലഞ്ഞി | Mimusops elengi |
| 18 | കേട്ട | വെട്ടി | Aporosa lindleyana |
| 19 | മൂലം | വെള്ളപ്പൈൻ | Vateria indica |
| 20 | പൂരാടം | വഞ്ചി(മരം) | Salix tetrasperma |
| 21 | ഉത്രാടം | പ്ലാവ് | Artocarpus heterophyllus |
| 22 | തിരുവോണം | എരിക്ക് | Calotropis gigantea |
| 23 | അവിട്ടം | വന്നി | Prosopis spicigera |
| 24 | ചതയം | കടമ്പ് | Anthocephalus candamba |
| 25 | പൂരുരുട്ടാതി | തേമ്പാവ് | Terminalia elliptica |
| 26 | ഉത്രട്ടാതി | കരിമ്പന | Borassus flabellifer |
| 27 | രേവതി | ഇലിപ്പ | Madhuca longifolia |
ചിത്രശാല
[തിരുത്തുക]- അശ്വതി-കാഞ്ഞിരം
- ഭരണി-നെല്ലി
- കാർത്തിക-അത്തി
- രോഹിണി-ഞാവൽ
- മകയിരം-കരിങ്ങാലി
- തിരുവാതിര - കരിമരം
- പുണർതം-മുള
- പൂയം-അരയാൽ
- ആയില്യം-നാഗകേസരം
- മകം-പേരാൽ
- പൂരം-ചമത
- ഉത്രം-ഇത്തി
- അത്തം-അമ്പഴം
- ചിത്തിര-കൂവളം
- ചോതി-നീർമരുത്
- വിശാഖം-വയങ്കത
- അനിഴം-ഇലഞ്ഞി
- കേട്ട-വെട്ടി
- മൂലം-വെള്ളപ്പൈൻ
- പൂരാടം-വഞ്ചിമരം
- ഉത്രാടം-പ്ലാവ്
- തിരുവോണം-എരുക്ക്
- അവിട്ടം-വന്നി
- ചതയം-കടമ്പ്
- ഉത്രട്ടാതി-കരിമ്പന
- രേവതി-ഇലിപ്പ
- പൂരുരുട്ടാതി തേമ്പാവ്
അവലംബം
[തിരുത്തുക]http://vanaprabodhini.org/Nakshatra.htm%5Bപ്രവർത്തിക്കാത്ത+കണ്ണി%5D