സംവാദം:ദ വിസെഡ് ഒവ് ഒസ്
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]ലേഖനത്തിന്റെ തലക്കെട്ടിന്റെ ഉച്ചാരണം ശരിയാണോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:13, 18 ഓഗസ്റ്റ് 2013 (UTC)
ഇംഗ്ലീഷ് ഉച്ചരിക്കുന്നതു പോലെ എഴുതാത്ത ഭാഷയായതുകൊണ്ടുള്ള കുഴപ്പമാണ്.ഏതാണ്ട് കൂടുതൽ ശരിയായ ഉച്ചാരണം വിസെഡ് ഒവ് ഒസ് ആവും. എന്നാലും നമ്മൾ മലയാളികൾ വിസെഡ് 'വിസാർഡ്' എന്നും ഒവ് ഓഫ് എന്നും ഒഫ് എന്നുമൊക്കെയാണു പൊതുവേ ഉച്ചരിക്കാറുള്ളത്.അതുകൊണ്ട് വിസാർഡ് ഓഫ് ഓസ് എന്നെഴുതുന്നതിലും തെറ്റൊന്നുമില്ല. ചിന്താകുഴപ്പമുണ്ടാക്കുന്നുവെങ്കിൽ പൊതു ഉച്ചാരണം തന്നെയാവാം. -- Vengolis (സംവാദം) 15:52, 26 ഓഗസ്റ്റ് 2013 (UTC)
തിരിച്ചുവിട്ടു Vengolis (സംവാദം) 14:04, 28 ഓഗസ്റ്റ് 2013 (UTC)