സംവാദം:ദ മിൽക്ക് ഓഫ് സോറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അവലംബമായി ബ്ലോഗ് നൽകരുത്. കൂടാതെ മറ്റു വെബ്സൈറ്റുകളിൽ നിന്നും അതേപടി പകർത്തരുത്. പകർത്തിയവ നീക്കം ചെയ്യണം--റോജി പാലാ (സംവാദം) 09:48, 25 ജനുവരി 2012 (UTC)

ബ്ലോഗുകൾ അവലംബം ആക്കാൻ പാടില്ല എന്നറിയില്ലായിരുന്നു .എന്താണ് അത് കൊണ്ടുള്ള പ്രശ്നം ? വ്യക്തമാക്കാമോ ? --Jafarpulpally (സംവാദം) 09:58, 25 ജനുവരി 2012 (UTC)

ബ്ലോഗുകളെ ആധികാരികമായി അവലംബമാക്കാനാകില്ല. ഇവിടെ ചെറു വിവരണമുണ്ട്.--റോജി പാലാ (സംവാദം) 11:43, 25 ജനുവരി 2012 (UTC)