സംവാദം:ദി റാവിസ്
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]താളിന്റെ തലക്കെട്ട് ദിറാവിസ് എന്നതിൽ നിന്നും ദി റാവിസ് എന്നാക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? (ലേഖനം തുടങ്ങിയത് ഒരു പരസ്യം പോലെ ആണെങ്കിൽ പോലും) --വൈശാഖ് കല്ലൂർ 11:54, 25 ഓഗസ്റ്റ് 2011 (UTC)
ഈ താൾ ശ്രദ്ധേയമാണോ?--റോജി പാലാ 12:14, 19 സെപ്റ്റംബർ 2011 (UTC)
- പഞ്ചനക്ഷത്രഹോട്ടലുകൾ കേരളത്തിൽ വിരലിലെണ്ണാവുന്നതല്ലേയുള്ളൂ? (ആണോ?) ശ്രദ്ധേയമാണെന്ന് വിചാരിക്കുന്നു. --Vssun (സുനിൽ) 15:45, 19 സെപ്റ്റംബർ 2011 (UTC)
ഔദ്യോഗിക വെബ്സൈറ്റ് The Raviz ഇതെങ്ങനെയാണ് വായിക്കുക. ദി രവീസ് എന്നല്ലേ? അതോ അവർ മാറ്റി ഉച്ചരിക്കുന്നതാണോ?--റോജി പാലാ 16:26, 19 സെപ്റ്റംബർ 2011 (UTC)
- റാവിസ് എന്നുമാകാം. --Vssun (സുനിൽ) 16:29, 19 സെപ്റ്റംബർ 2011 (UTC)
ദി റാവിസ് എന്നാക്കിയിട്ടുണ്ട്. കൊല്ലത്തുകാർ ആരെങ്കിലും തലക്കെട്ട് ഉറപ്പാക്കേണ്ടി വരും.--റോജി പാലാ 14:57, 23 സെപ്റ്റംബർ 2011 (UTC)