സംവാദം:ദി ഡിസ്കവറി ഒഫ് ഇന്ത്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'ഇന്ത്യയെ കണ്ടെത്തൽ' എന്നാകാമോ?--തച്ചന്റെ മകൻ 03:12, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇന്ത്യയെ കണ്ടെത്തൽ എന്നത് മലയാളം പേരല്ലേ? ഗ്രന്ഥത്തിന്റെ നാമം The Discovery of India എന്നല്ലേ? മലയാളത്തിൽ വിവർത്തനം ചെയ്ത ഗ്രന്ഥത്തിന്റെ പേരിൽ ഒരു തിരിച്ചുവിടൽ കൊടുത്തിട്ടുണ്ട്.--കിരൺ ഗോപി 03:16, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]