സംവാദം:തോറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ തോറ്റം പാട്ടും, തോറ്റം പാട്ട് എന്ന ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വ്യത്യസ്തമാണു്. ഇത് ഒരു ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തി വരുന്ന ഒരു അനുഷ്ഠാനമാണു്. മറ്റേത് തെയ്യത്തിന്റെ ഭാഗമായി വരുന്ന മറ്റൊരു അനുഷ്ഠാനമാണു്. ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല. ലയനം സാദ്ധ്യമല്ല. --Anoop | അനൂപ് (സംവാദം) 05:34, 11 ഏപ്രിൽ 2013 (UTC)

ലയനഫലകം നീക്കി. --Anoop | അനൂപ് (സംവാദം) 06:49, 17 ഏപ്രിൽ 2013 (UTC)

മുടിപ്പുരപ്പാട്ട് ലയിപ്പിക്കുന്നത്[തിരുത്തുക]

രണ്ടും ഒന്നുതന്നെയാണെന്ന് ലേഖനത്തിലെ വിവരം വച്ച് നോക്കുമ്പോൾ തോന്നുന്നു. ലയനത്തോട് എതിർപ്പുണ്ടെങ്കിൽ അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 12:07, 17 ഫെബ്രുവരി 2014 (UTC)

എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:12, 25 ഫെബ്രുവരി 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തോറ്റം&oldid=1918744" എന്ന താളിൽനിന്ന് ശേഖരിച്ചത്