സംവാദം:തോമസ് വാക്കർ അർനോൾഡ്
ദൃശ്യരൂപം
പൗരസ്ത്യൻ എന്നാൽ ഓറിയെന്റലിസ്റ്റ് എന്നാണോ അർത്ഥം? --Vssun 13:17, 2 ഒക്ടോബർ 2009 (UTC)
ഓറിയന്റെലിസം എന്നതിന് പൗരസ്ത്യം എന്ന് ഈ ലേഖനത്തിൽ കണ്ടു . അതിനാൽ ഓറിയന്റലിസ്റ്റിന് പൗരസ്ത്യൻ എന്ന് കൊടുത്തൂ എന്നേയുള്ളൂ. തെറ്റാണങ്കിൽ ഓറിയന്റെലിസ്റ്റ് എന്നു തന്നെ കൊടുക്കാം. സാങ്കേതിക പദസൂചിയിൽ(പദ്ധതി താൾ) ചർച്ച ചെയ്യേണ്ടതാണെന്ന് തോന്നുന്നു ഇത്--വിചാരം 09:50, 4 ഒക്ടോബർ 2009 (UTC)
- ഇംഗ്ലീഷ് വിക്കിപീഡീയയിലെ ഓറിയെന്റലിസം എന്ന താളിൽ നിന്ന്..
“ | Orientalism refers to the imitation or depiction of aspects of Eastern cultures in the West by writers, designers and artists. | ” |
- ഇതനുസരിച്ച് പൗരസ്ത്യവാദി എന്നല്ലേ യോജിക്കുക? --Vssun 10:55, 4 ഒക്ടോബർ 2009 (UTC)
ചർച്ചചെയ്യണമെന്നുതോന്നുന്നില്ല. പൗരസ്ത്യവാദം, പൗരസ്ത്യവാദി എന്നൊക്കെ എല്ലാവർക്കും സ്വീകാര്യമല്ലേ? --തച്ചന്റെ മകൻ 11:05, 4 ഒക്ടോബർ 2009 (UTC)
- പൗരസ്ത്യവാദി എന്നാക്കി. --Vssun 11:49, 4 ഒക്ടോബർ 2009 (UTC)
ഓറിയന്റലിസ്റ്റ് എന്നതിന് പ്രതീചീവിദ്വാൻ എന്നും ഒരിടത്ത് കണ്ടു.--വിചാരം 15:01, 3 ഡിസംബർ 2009 (UTC)
- പ്രതീചി എന്ന വാക്കിനർത്ഥം എന്താണ്? --Vssun 15:19, 3 ഡിസംബർ 2009 (UTC)