സംവാദം:തസ്കരവീരൻ (1957-ലെ ചലച്ചിത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതേ പേരിൽ തന്നെ ഒരു സമീപകാല ചിത്രം കൂടിയുള്ളതിനാൽ പുറത്തിറങ്ങിയ വർഷം വലയത്തിൽ ചേർക്കുന്നത് നന്നായിരിക്കും. ---ജോൺ സി. (സംവാദം) 07:54, 17 ഏപ്രിൽ 2013 (UTC)[മറുപടി]

തസ്കരവീരൻ (1957-ലെ ചലച്ചിത്രം) എന്നു മാറ്റിയിരിക്കുന്നു. 'തസ്കരവീരൻ' എന്ന റീഡയറക്ട് തന്നെ ഒഴിവാക്കാവുന്നതാണ്. ---ജോൺ സി. (സംവാദം) 16:46, 26 ഏപ്രിൽ 2013 (UTC)[മറുപടി]