സംവാദം:തലശ്ശേരി ആർട്സ് സൊസൈറ്റി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[1] - ചിത്രം ഈ ലേഖനത്തിന് ഉചിതമാണോ? -- --Vijayan Rajapuram {വിജയൻ രാജപുരം} 04:22, 22 ഫെബ്രുവരി 2020 (UTC)[മറുപടി]

ലഭ്യമായ ഒരു ചിത്രം എന്ന നിലയിൽ ചേർത്തതാണ്. വല്ലാത്ത അനൌചിത്യമില്ലെന്നാണ് വിചാരിക്കുന്നത്. സൊസൈറ്റിയുടെ ലോഗോ നെറ്റിൽ ലഭ്യമായത് ഫേർ യൂസ് ഗണത്തിലേ പെടുത്താനാകൂ എന്നതിനാൽ അപ്‍ലോഡ് ചെയ്തില്ല. മെച്ചപ്പെട്ടതും ഇതിലും ഔചിത്യമുള്ളതുമായ ഒരു ചിത്രം കിട്ടിയാൽ അതുചേർക്കാം.  മംഗലാട്ട്  ►സന്ദേശങ്ങള്‍  04:54, 22 ഫെബ്രുവരി 2020 (UTC)[മറുപടി]