സംവാദം:തമിഴ്‌ചലച്ചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ് ചലച്ചിത്രമേഖല എന്നു് പറയാറുണ്ടോ? കോളിവുഡ് എന്നു് തന്നെയാണൂ് പറയാറു്. ആ പേരിനു് എന്താ കുഴപ്പം. --ഷിജു അലക്സ് 13:12, 28 ജൂൺ 2010 (UTC)[reply]

Tamil Film Industry എന്നതിന്റെ ഒരു മലയാളം പദം ചേരുമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 13:18, 28 ജൂൺ 2010 (UTC)[reply]

അപ്പോ ബോളിവുഡ്, ഹോളിവുഡ് ഇതൊക്കെയോ. ഇംഗ്ലീഷിൽ നിന്നു് പദാനുപദ തർജ്ജുമ നടത്തി തലക്കെട്ട് സൃഷ്ടിക്കുന്നതു് ശരിയല്ല. --ഷിജു അലക്സ് 13:24, 28 ജൂൺ 2010 (UTC)[reply]

മുംബൈ ആസ്ഥാനമാക്കിയുള്ള ഹിന്ദി ചലച്ചിത്രരം‌ഗത്തെ അനൗദ്യോഗികമായി പറയുന്ന പേരാണ് ബോളിവുഡ്. മലയാളചലച്ചിത്രം എന്നതിനു മല്ലുവുഡ് എന്നൊരു പേരുണ്ട്. കോളിവുഡ് എന്നത് ലേഖനത്തിനു പേരിടേണ്ട കാര്യമില്ല എന്ന് വിശ്വസിക്കുന്നു. അതൊരു റിഡയറക്ടിലാക്കാൻ മാത്രമല്ലേ ഉള്ളൂ. പിന്നെ തമിഴ് ചലച്ചിത്രം എന്നത് സ്കോപ്പുള്ള ഒരു ലേഖനം കൂടിയാണ്‌ --Rameshng:::Buzz me :) 13:32, 28 ജൂൺ 2010 (UTC)[reply]
മലയാള സിനിമാ വ്യവസായത്തിന് മോളിവുഡ് എന്നും കേട്ടിട്ടുണ്ട്--Naveen Sankar 13:37, 28 ജൂൺ 2010 (UTC)[reply]