സംവാദം:തമിഴീഴ വിടുതലൈപ്പുലികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ് ഈഴ വിടുതലൈ പുലികൾ എന്നു പോരെ പേര്‌? അല്ലെങ്കിൽ വെറും വിടുതലൈ പുലികൾ എന്ന്? --Challiovsky Talkies ♫♫ 08:08, 25 മേയ് 2009 (UTC)


കഥകഴിഞ്ഞില്ലെ. ഇനി വിടുതലൈ പുലികൾ എന്ന ചുരുക്കരൂപത്തിനു പകരം തമിഴ് ഈഴം വിടുതലൈ പുലികൾ എന്ന പൂർണരൂപം തന്നെ ഉപയോഗിയ്ക്കുക.--എബി ജോൻ വൻനിലം 08:26, 25 മേയ് 2009 (UTC)

തമിഴ് ഈഴ വിടുതലൈ പുലികൾ എന്നോ തമിഴീഴ വിടുതലൈപ്പുലികൾ എന്നോആകേണ്ടിയിരുന്നില്ലേ?--എബി ജോൻ വൻനിലം 12:28, 25 മേയ് 2009 (UTC)

തമിഴീഴ ആയിരിക്കണം ശരി. --Challiovsky Talkies ♫♫ 12:46, 25 മേയ് 2009 (UTC)

മലയാളം വിക്കിയിൽ എന്തിനു തമിഴ് തലക്കെട്ട് ??? --Anoopan| അനൂപൻ 11:25, 26 മേയ് 2009 (UTC)
ഇംഗ്ലീഷും തമിഴും.. മലയാളവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഭാഷ എന്ന നിലയിൽ തമിഴ് തലക്കെട്ട് മതി എന്നഭിപ്രായപ്പെടുന്നു. --Vssun 14:14, 26 മേയ് 2009 (UTC)