സംവാദം:തക്ഷശില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിൽ ചേർത്തിരിക്കുന്ന ഇന്റർ‌വിക്കി ശരിയല്ലല്ലോ.. തക്ഷശില എന്ന സ്ഥലത്തിന്റെ താളിലേക്കല്ലേ ചേർത്തിരിക്കുന്നത്.. --Vssun 10:23, 19 ഫെബ്രുവരി 2009 (UTC)

അതു തന്നെയാണ്‌ ഇതെന്നു തോന്നുന്നു. ഇവിടെ തലക്കെട്ടിൽ സർവ്വകലാശാല എന്നതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അവിടെയുള്ള നിർമ്മിതകളുടെ അവശിഷ്ടങ്ങൾ അത് അക്കാലത്തെ പഠകേന്ദ്രമായിരുന്നു എന്നു സൂചിപ്പിക്കുന്നു. എല്ലാം ഒരു താളിലൊതുക്കാവുന്നതേ ഉള്ളൂ. --ജുനൈദ് | Junaid (സം‌വാദം) 07:23, 6 ജനുവരി 2010 (UTC)

അപ്പോൾ താളിന്റെ പേരുതന്നെ തക്ഷശില എന്നാക്കാമെന്നു കരുതുന്നു. --Vssun 07:37, 6 ജനുവരി 2010 (UTC)

തലക്കെട്ട് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 11:44, 6 ജനുവരി 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:തക്ഷശില&oldid=671973" എന്ന താളിൽനിന്ന് ശേഖരിച്ചത്