സംവാദം:ഡീമൻ (കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഇതിനെ സെർവീസസ് എന്നു വിളിക്കുന്നു എന്ന് ചേർത്താലോ/ --Vssun 05:47, 10 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

പിന്നെന്താ. വിൻഡോസിൽ services, TSR പ്രോഗ്രാംസ് ഒക്കെയ് ഡീമനുകൾക്ക് തുല്യമാണെന്ന് കരുതുന്നു --ദീപു [Deepu] 05:54, 10 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]
ഡൈമൺ എന്നല്ലേ ഉച്ചാരണം --Anoopan| അനൂപൻ 06:09, 10 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]
ഡീമൻ എന്നാണ് എനിക്ക് തോന്നിയത്. ഒന്നു ചെക്ക് ചെയ്യു.. daemon - msn encarta dictionary --ദീപു [Deepu] 06:22, 10 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

Thought Experiment എന്നതിന്റെ മലയാളം എന്താ? സാങ്കല്പികപരീക്ഷണം? -- റസിമാൻ ടി വി 12:07, 12 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

സംഗതി സാങ്കല്പികമാണെങ്കിലും പേര് യോജിക്കുമോ..? സാങ്കല്പിക പരീക്ഷണം എന്നു എഴുതാതിരുന്നത് അങ്ങനെ ഒരു സംശയം മനസ്സിൽ കിടന്നതു കൊണ്ടാണ് റസിമാൻ. -- ദീപു [Deepu] 12:22, 12 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

കാൽപ്പനികപരീക്ഷണം?? --Vssun 14:40, 12 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

ചിന്താ പരീക്ഷണം എന്നാണ് ഇബ്നു സീന ലേഖനത്തിൽ ഞാനുപയോഗിച്ചത് --ജുനൈദ് (സം‌വാദം) 14:49, 12 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]

അത് പദാനുപദമായിപ്പോയി. ശരിക്കും ചെയ്യാതെ ഒരു പരീക്ഷണം ചെയ്യുന്നതായി സങ്കൽപിക്കുക എന്നതാണ്‌ ഉദ്ദേശം. കാൽപനികപരീക്ഷണം കൂടുതൽ യോജിക്കുമെന്ന് തോന്നുന്നു -- റസിമാൻ ടി വി 14:57, 12 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]
കാൽപ്പനികപരീക്ഷണം തന്നെ കൂടുതൽ യോജിക്കുകയെന്ന് തോന്നുന്നു --ജുനൈദ് (സം‌വാദം) 15:03, 12 ഓഗസ്റ്റ് 2009 (UTC)Reply[മറുപടി]