സംവാദം:ഡാനിഷ് കാർട്ടൂൺ വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിൽ ബോധപൂ‌ർവ്വം പലകാര്യങ്ങളും വ്യക്തമാക്കിയിട്ടില്ല. മുഹമ്മദ് നബിയെ കേവല ചിത്രീകരണമാണോ അതോ ദുരുദ്ദേശം വച്ച് ഭീകരനും മോശക്കാരനുമായി ചിത്രീകരിച്ചതുമാണോ എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങൾ ഈ താളിൽ ഉൾപ്പെടുത്തണം--ഉപ്പേരിക്കുരുള 19:04, 21 ഒക്ടോബർ 2009 (UTC)

റോബർട്ട് ഫിസ്ക് എഴുതിയ ലേഖനം പറയുന്നതും ഇതു തന്നെയണ്‌. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ഒടുവിലെ വരി ഇങ്ങനെ "The problem is that these cartoons portrayed Mohamed as a bin Laden-type image of violence. They portrayed Islam as a violent religion. It is not. Or do we want to make it so? --വിചാരം 09:46, 17 നവംബർ 2009 (UTC)