Jump to content

ഡാനിഷ് കാർട്ടൂൺ വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാനിഷ് പത്രത്തിലെ വിവാദ കാർട്ടൂൺ.

2005ൽ ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂൺ ഡാനിഷ് പത്രമായ ദ ജുട് ലാന്റ് പോസ്റ്റിൽ പ്രസിദ്ധീകരിച്ചു. യാഥാസ്ഥിതിക മുസ്ലീങ്ങളും തീവ്രവാദികളും മതങ്ങളെ ദുരുപയോഗിക്കുന്നതിനെ കുറിച്ചാണ് തന്റെ കാർട്ടൂണുകളെന്ന് വെസ്റ്റർഗാർഡ് പറഞ്ഞു.[1] എന്നാൽ ഇത് മുഹമ്മദ് നബിയെ അവഹേളിക്കുന്നതായാണ് ഇസ്ലാമിക ലോകം വിലയിരുത്തിയത്. ഇതിനെതിരെ ലോകത്തിൻറെ വിവിധ മേഖലകളിൽ നിന്ന് മുസ്ലിങ്ങളുടെ പ്രതിഷേധം ഉയർന്നു. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളെ വധിക്കാനും ഡാനിഷ് ഉല്പന്നങ്ങളെ ബഹിഷ്കരിക്കാനും ഇസ്ലാമിക നേതാക്കൾ ആഹ്വാനം ചെയ്തു. [2]

അവലംബം

[തിരുത്തുക]
  1. http://www.nytimes.com/2008/02/14/world/europe/14briefs-cartoon.html?_r=1
  2. http://www.spiegel.de/international/0,1518,399177,00.html

ചിത്രങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാനിഷ്_കാർട്ടൂൺ_വിവാദം&oldid=4079201" എന്ന താളിൽനിന്ന് ശേഖരിച്ചത്