സംവാദം:ജ്യോത്സ്യൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജ്യോതിഷം എന്നാക്കണോ ജോൽസ്യൻ എന്നാക്കണോ?--Vssun 17:53, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

ജ്യോതിഷം എന്നതിനേക്കാൾ, ഏകവചനമായ ജോൽസ്യൻ അല്ലേ കൂടുതൽ നല്ലത്‌? ShajiA 18:09, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

ജ്യോതിഷത്തിൽ ലയിപ്പിക്കാൻ താല്പര്യപ്പെടുന്നു. --Vssun 10:00, 27 ജൂൺ 2009 (UTC)[മറുപടി]
ജ്യോത്സ്യൻ എന്നതിന് ഇങ്ങനെ ഒരു വ്യാഖ്യനമുണ്ടോ? വരാഹമിഹരന്റെ ഹോരാശാസ്ത്രം, പ്രശ്നമാർഗ്ഗം എന്നിവയെ അടിസ്ഥനമാക്കി പ്രവചനങ്ങൾ നടത്തുന്ന വ്യക്തി ആണ് ഒരു യഥാർത്ഥ ജോൽസ്യൻ. ഇതിൽ പ്രധാനമായും നക്ഷത്രങ്ങളുടെ സ്ഥാനവും ഗ്രഹനിലയും കണക്ക്(മാത് സ്) അടിസ്ഥാനമായി കണ്ട് ആണ് നിശ്ചയിക്കുന്നത്. കവടി , മഞ്ചാടി കുരു ഉപയോഗിച്ച് അതി സുക്ഷ്മമായ പ്രശ്നമാർഗ്ഗങ്ങൾ ഉണ്ടാക്കുന്നത് കേരളത്തിൽ മാത്രമാണ്. ജ്യോൽസ്യൻ ജോതിഷത്തിൽ ലയിപ്പിക്കേണ്ട , ഇത് വിശദമായി എഴുതാനുള്ളതാണ്.--Jigesh 16:59, 3 മാർച്ച് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജ്യോത്സ്യൻ&oldid=923582" എന്ന താളിൽനിന്ന് ശേഖരിച്ചത്