സംവാദം:ജോർജ്ജ് ബുഷ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ വിവക്ഷത്താളിലേക്ക് തിരിച്ചാൽ പോരേ? --Vssun (സംവാദം) 19:20, 16 ഡിസംബർ 2011 (UTC)[മറുപടി]


സാദാ നമുക്കറിയാവുന്ന ജോർജ് ബുഷ്‌ ഇദ്ദേഹത്തിന്റെ മകനാണ്. അതിനാൽ ഇതിനെ വിവക്ഷത്താളിലേക്ക് തിരിച്ചാൽ വായനക്കാർക്ക് ആശങ്ക ഉണ്ടാകും. --അഞ്ചാമൻ (സംവാദം)

80-90കളിൽ ജോർജ് ബുഷ് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. മകൻ പ്രസിഡണ്ടായതിൽപ്പിന്നെയാണ് അച്ചന്റെ പേരിൽ എച്ച്. കയറിയത്. --Vssun (സംവാദം) 19:40, 16 ഡിസംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജോർജ്ജ്_ബുഷ്&oldid=1134244" എന്ന താളിൽനിന്ന് ശേഖരിച്ചത്