സംവാദം:ജോസ്
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Jose (actor) » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
അഭിനയം
[തിരുത്തുക]1980-കളുടെ അവസാനത്തോടെ ചലച്ചിത്രാഭിനയം ഉപേക്ഷിച്ച ജോസ് 2013-ൽ ഹാംഗോവർ എന്ന ചലച്ചിത്രത്തിലൂടെ തിരിച്ചുവരവു നടത്താൻ ശ്രമിച്ചിരുന്നു. എന്ന വരി ശ്രദ്ധിക്കുക. ചലച്ചിത്രങ്ങളുടെ പട്ടികയിൽ കാണുന്ന പ്രകാരം 80-കൾക്കു ശേഷം 1992, 2001, 2009, 2011 എന്നീ വർഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിനാൽ പ്രസ്തുത വരി ഒഴിവാക്കാമെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 10:12, 28 സെപ്റ്റംബർ 2013 (UTC)
യോജിക്കുന്നു. വസ്തുത പരിശോധിക്കാതെ ഇംഗ്ലീഷിൽ നിന്ന് നേരിട്ട് തർജ്ജമ ചെയ്തതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:06, 28 സെപ്റ്റംബർ 2013 (UTC)