സംവാദം:ജെറുസലേം
ദൃശ്യരൂപം
ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി യു.എൻ. അംഗീകരിച്ചിട്ടില്ലല്ലോ.. --Vssun 08:54, 4 ഫെബ്രുവരി 2009 (UTC)
- ഇസ്രയേൽ പേജിൽ തെൽ അവീവാണ് തലസ്ഥാനമെന്ന് ഇൻഫോബോക്സിൽ കാണുന്നു. --റസിമാൻ ടി വി 21:33, 5 ജൂൺ 2009 (UTC)
“ | ഇസ്രായേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്ത്രരസമൂഹം അംഗീകരിച്ചിട്ടില്ല. | ” |
- എന്നതാണ് ശരി. അവലംബം ചേർത്തിട്ടുണ്ട്. --ജേക്കബ് 21:51, 5 ജൂൺ 2009 (UTC)