Jump to content

സംവാദം:ജീൻ മെസ്ലിയർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാലവും ആയുസ്സും

[തിരുത്തുക]

മെസ്ലിയറുടെ ജീവിതകാലമായി ഇംഗ്ലീഷ് വിക്കിപ്പീടിയയിൽ കൊടുത്തിരിക്കുന്നത് 1664-1729 ആണ്. അതായത് അദ്ദേഹം 65 വർഷം ജീവിച്ചുവെന്ന്. എന്നാൽ 1678-1733 കാലത്ത് അദ്ദേഹം ജീവിച്ചിരുന്നെന്നും മരിക്കുമ്പോൾ 55 വയസ്സുണ്ടായിരുന്നെന്നും വിൽ ഡുറാന്റ് സംസ്കാരത്തിന്റെ ചരിത്രത്തിൽ പറയുന്നു. 40 വർഷം ഇടവകവികാരി ആയിരുന്നെന്ന് ഇംഗ്ലീഷ് വിക്കിയും 30 വർഷമെന്നു ഡുറാന്റും! ആരെയാണ് വിശ്വസിക്കുക?Georgekutty (സംവാദം) 14:51, 5 മാർച്ച് 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജീൻ_മെസ്ലിയർ&oldid=1198096" എന്ന താളിൽനിന്ന് ശേഖരിച്ചത്