സംവാദം:ജിതേഷ് കക്കിടിപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അവാർഡ്[തിരുത്തുക]

ജിതേഷിന് തൃശൂർ കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം 2018-ൽ ശ്രീ. കണ്ണമുത്തൻ "സംസ്ഥാന ഫോക് ലോർ അവാർഡ് നൽകിയതായി അവരുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ അല്ലാതെ മറ്റൊരിടത്തും ഇത് പരാമർശിക്കപ്പെട്ടതായി കാണുന്നില്ല. നല്ലൊരു അവലംബം ലഭിച്ചാൽ വിക്കിയിൽ ചേർക്കാമായിരുന്നു.--ജോസഫ് 12:54, 1 ഓഗസ്റ്റ് 2020 (UTC)

@991joseph: ലിങ്ക്--റോജി പാലാ (സംവാദം) 13:10, 1 ഓഗസ്റ്റ് 2020 (UTC)
@Rojypala: വളരെ നന്ദി.--ജോസഫ് 13:12, 1 ഓഗസ്റ്റ് 2020 (UTC)