സംവാദം:ജിംനേഷ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനു തത്തുല്യമായ മലയാള പദമില്ലേ? കായികാഭ്യാസക്കളരി എന്നു തലക്കെട്ടു മാറ്റിയാലോ? --അനൂപ് | Anoop 11:22, 3 ജൂലൈ 2011 (UTC)

തത്തുല്യ മലയാള പദം ഉണ്ടെന്നു തോന്നുന്നില്ല. ബെഞ്ചും ഡെസ്കും പോലെ ജിംനേഷ്യവും മലയാളി സ്വീകരിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. ജിമ്മിൽ പോകുന്നുവെന്നതിന് കായികാഭ്യാസക്കളരിയിൽ പോകുന്നുവെന്ന് ഒറ്റ മലയാളിയും പറയാറില്ലല്ലോ? :) പിന്നെ പഴയകാല നാടൻ ജിംനേഷ്യങ്ങളായ ജിംഖാനകളെപ്പറ്റി ഒരു ലേഖനവും ഇതാ ആരംഭിച്ചിരിക്കുന്നു. - Johnchacks 11:39, 3 ജൂലൈ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജിംനേഷ്യം&oldid=994110" എന്ന താളിൽനിന്ന് ശേഖരിച്ചത്