Jump to content

സംവാദം:ജലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

സംസ്കൃത പദമായ जल -ൽ നിന്നാണ്‌ മലയാളത്തിലെ ജലം രൂപം കൊണ്ടത്. മലയാളത്തിൽ വെള്ളമെന്നും ഹിന്ദിയിൽ ജൽ എന്ന് പറയുന്നു. (ലേഖനത്തിലെ വാചകം)

സംസ്കൃതപദം ഹിന്ദിയിലും(जल) ഹിന്ദിപ്പദം മലയാളത്തിലും(ജൽ) എഴുതിയിരിക്കുന്നതെന്തുകൊണ്ടാണ്?.സംസ്കൃതത്തിനും ഹിന്ദിക്കും ഒരേ ലിപി തന്നെയാണോ?

ജനവാസമുള്ള എന്നും സമ്പന്നമായ എന്നും അർത്ഥമുള്ള അബാദ് എന്ന പേർഷ്യൻ വാക്കും, വളർച്ച പ്രാപിക്കുന്ന എന്നർത്ഥമുള്ള അബാദി എന്ന പേർഷ്യൻ വാക്കും ജലം എന്നർത്ഥമുള്ള അബ് എന്ന വാക്കിൽ നിന്നും ഉടലെടുത്തതാണ്‌ ജലം. (ലേഖനത്തിലെ വാചകം)

അബാദ്,അബാദി എന്നീ രണ്ടു വാക്കുകൾ ജലം എന്നർത്ഥമുള്ള അബ് എന്ന പദത്തിൽ നിന്നുണ്ടായതാണ് എന്നാണോ?


മനുഷ്യശരീരത്തിന്റെ 95% ജലമാണ്‌.(ലേഖനത്തിലെ വാചകം)

ഒരു മനുഷ്യന്റെ ശരീരത്തിൽ 55% മുതൽ78%വരെ ജലമാണ്‌ ഉള്ളത് (ലേഖനത്തിലെ വാചകം).ഇതിലേതാണ് ശരി?

ജലം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക
"https://ml.wikipedia.org/w/index.php?title=സംവാദം:ജലം&oldid=1063504" എന്ന താളിൽനിന്ന് ശേഖരിച്ചത്