സംവാദം:ജയറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിലെ കമലഹാസൻ എന്ന ലേഖനത്തിലേക്ക് കൊടുത്തിരിക്കുന്ന കണ്ണി ചുവപ്പായി കാണുന്നു. കമലഹാസൻ എന്ന പേരിൽ ഒരു ലേഖനം ഉണ്ടായിട്ടുകൂടി ഇത് ഇങനെ കാണുന്നത് എന്തുകൊണ്ടാണ്.--കുമാരേട്ടൻ| Kumarettan| कुमारेटन... 13:59, 1 സെപ്റ്റംബർ 2008 (UTC)‍

വർഗം
തമിഴ് ചലച്ചിത്ര നടന്മാർക്കും, നടിമാർക്കും വെവ്വേറെ വർഗം വേണ്ടേ?--Subeesh Talk‍ 13:34, 3 ജൂൺ 2009 (UTC)
വേണം--Anoopan| അനൂപൻ 13:44, 3 ജൂൺ 2009 (UTC)

ഏതാണ് ശരിയായത്?[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ ജയറാമിന് 45 വയസ്സാണ് [1].മലയാളം വിക്കിയിൽ 46 [2].ഏതാണ് ശരിയായത്?? അഖില് അപ്രേം (സംവാദം) 11:49, 5 ഡിസംബർ 2011 (UTC)

ജയറാമിനോട് ചോദിക്കേണ്ടിവരുമോ--Lakshmanan (സംവാദം) 12:17, 5 ഡിസംബർ 2011 (UTC)
ചോദിക്കേണ്ടി വരും എന്നാണ് തോന്നുന്നത്.

അഖില് അപ്രേം (സംവാദം) 04:53, 9 ഡിസംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജയറാം&oldid=1128186" എന്ന താളിൽനിന്ന് ശേഖരിച്ചത്