സംവാദം:ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Restored unexplained edits by a newbie - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:32, 25 മാർച്ച് 2007 (UTC)[മറുപടി]

1999 ലല്ല, 1992 ലാണ്‌ ഹിന്ദുത്വ ഭീകരവാദികൾ ബാബരി മസ്‌ജിദ്‌ തകർത്തത്തിനെത്തുടർന്ന് ഏതാനും സംഘടനകളെ നിരോധിച്ച കൂട്ടത്തിൽ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയും നിരോധിക്കപ്പെടുന്നത്‌. നിരോധനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത സംഘടനാ നേതൃത്വം പ്രസ്ഥാനത്തിൻറെ പ്രവർത്തന സ്വാതന്ത്ര്യം വീണ്ടെടുത്തു. --Binnag, 06:20, 28 മാർച്ച് 2007


ജമാ അത്തെ ഇസ് ലാമിയുടെ നിരോധനം സുപ്രീം കോടതി റദ്ദാക്കിയെന്നാണൊ ഉദ്ദേശിക്കുന്നത്? അതിന്റെ തെളിവ് ചേർക്കണം

--തന്നവാരിത്തീനി


Yes, this user was right, See these press releasees - ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:57, 28 മാർച്ച് 2007 (UTC)[മറുപടി]

ഭാരതീയ ജമാഅത്ത് പാർട്ടി എന്നൊരു പേര്‌ ജമാഅത്തെ ഇസ്ലാമിക്കുണ്ടോ? ജമാഅത്ത് എന്നാൽ തന്നെ പാർട്ടി എന്നാണർഥം. അപ്പോൾ 'ജമാഅത്ത് പാർട്ടി' എന്നാൽ!!! ബിന്നാഗ്‌ 09:59, 13 ജൂൺ 2007 (UTC)[മറുപടി]

ഭാരതീയ ജമാഅത്ത് പാർട്ടി എന്ന് ചില സംഘടനാ വിരോധികൾ ആക്ഷേപമായി ഉപയോഗിക്കാറുണ്ട്. ഭാരതീയ ജമാഅത്ത് പാർട്ടി എന്നല്ല ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അല്ലെങ്കിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നാണ് അതിന്റെ പേര്. മലയാളത്തിൽ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം എന്നു പറയാം. --സാജിദ് 16:00, 23 ജൂലൈ 2007 (UTC)[മറുപടി]

ആ ഇന്ത്യന് പേരില്നിന്ന് ഒഴിവാക്കുന്നതല്ലേ ഇപ്പോള് ഉചിതം? ജമാഅത്തെ ഇസ്ലാമിയെപ്പറ്റി വേറെ ലേഖനം വരുമ്പോഴല്ലേ വേര്തിരിക്കേണ്ടൂ? Calicuter 16:09, 23 ജൂലൈ 2007 (UTC)[മറുപടി]

ഈ ലേഖനത്തിൽ സോക്ക് ആയും അല്ലാതെയും വന്ന് ഉദ്ദരിണികൾ അടിച്ചിട്ടു പോകുന്ന എല്ലാവരും മനസ്സിലാക്കേണ്ട ആദ്യത്തെ വിക്കി നയം. വിക്കി പീഡിയ ഇത്തരം പ്രസ്ഥവനകൾ കോട്ടാനുള്ള സ്ഥലം അല്ല. അതിനായി വിക്കി കോട്ട്സ് എന്ന വേറെ ഒരു വിക്കി ഉണ്ട്. --Shiju Alex 16:19, 23 ജൂലൈ 2007 (UTC)[മറുപടി]





ജമാഅത്തെ ഇസ്ലാമിയെപ്പറ്റി പ്രമുഖർ[തിരുത്തുക]

(ഗാന്ധിജി, സർച്ച്ലൈറ്റ്‌ - പറ്റ്ന 27 ഏപ്രിൽ 1946)


(ജസ്‌: വി.എം. താർക്കുണ്ഢെ Through humanist eyes, ajantha Publishers, New Delhi, 1997, Page: 269, 70, 71, 254, 255)


(ഡോ. എം. ഗംഗാധരൻ, കേസരി, 2003 ജൂൺ 29)


(കെ.പി. രാമനുണ്ണി, പ്രബോധനം വാരിക, 2004 മാർച്ച് 27)

ജമാ അത്തിനെ പറ്റി ർപമുഖർ[തിരുത്തുക]

ജമാ അത്തെ ഇസ് ലാമീയ്റ്റെ പറ്റി ഗാന്ധിയൊക്കെ പറഞ്ഞത് എക്കാലത്താണൊ? അവരുടെ തീവ്രവാദ നയ നിലപാടുകളും ഇസ് ലാമിക രാഷ്ട്ര സിദ്ധാന്തങ്ങളൊന്ന്നും അന്ന് അദ്ദേഹത്തിന് അറിയാൻ പാടില്ലായിരുന്നു--തന്നവാരിത്തീനി

ആരെങ്കിലും നല്ലതു പറഞാലും കുറ്റം നല്ലത് പറഞില്ലെങ്കിലും കുറ്റം എന്നതുപോലായി ഇത്. ഇന്ന് ഗാന്ധിയില്ലാതെ പോയത് ജമാഅത്തെ ഇസ്ലാമിയുടെ നിർഭാഗ്യം. ജീവിചിരിക്കുന്ന എത്രയോ പ്രമുഘർ ഇന്നും ഈ പ്രസ്താനത്തിൽ നന്മ കാണുന്നുണ്ടെങ്കിലും, അതെല്ലാം അവരുടെ അറിവില്ലായ്മ കൊണ്ടാണെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഡികളാണു പൊതുസമൂഹം എന്നു തോന്നുന്നില്ല. ഇങ്ങനെയൊക്കെ ആരോപിക്കുന്നവർ ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു.Truebrother

വർഗ്ഗം[തിരുത്തുക]

ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയ പാർട്ടിയാണോ ? അങ്ങനെ ഒരു വർഗ്ഗത്തിൽ ഈ താളിനെ ചേർത്ത് കാണുന്നു.--വിചാരം (സംവാദം) 13:12, 27 സെപ്റ്റംബർ 2020 (UTC)[മറുപടി]

ലക്ഷ്യം[തിരുത്തുക]