സംവാദം:ചോമ
ദൃശ്യരൂപം
ക്ലെവർ പ്രോജക്റ്റ് എന്നുതന്നെ എഴുതിയാൽ പോരേ?--Vssun (സുനിൽ) 15:03, 11 മാർച്ച് 2011 (UTC)
- പോര എന്ന് ഞാൻ പറയും. സെർച്ച് എഞ്ചിൻ Teoma എന്നാണ് പേര് നല്കിയത്. ക്ലെവർ പ്രോജക്ടും ചോമയും ഒന്നല്ല. ഈ താൾ Teomaയുടെ ചരിത്രമാണ് വിവരിക്കുന്നത്, ക്ലെവർ പ്രോജക്ടിന്റെ] അല്ല.ജെറിൻ ഫിലിപ്പ് 02:52, 12 മാർച്ച് 2011 (UTC)
- ഈ ലേഖനത്തിന്റെ പേര്, ക്ലെവർ പ്രോജക്റ്റ് എന്നു മാറ്റണമെന്നല്ല പറഞ്ഞത്. CLEVER എന്ന് ഇതിൽ എഴുതിയിരിക്കുന്നത്, മലയാളത്തിൽ ക്ലെവർ എന്നാക്കിക്കൂടേ എന്നാണ് ചോദിച്ചത്. --Vssun (സുനിൽ) 04:01, 12 മാർച്ച് 2011 (UTC)