സംവാദം:ചെറുശ്ശേരി
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 6 മാസം മുമ്പ് by 2402:3A80:4491:D564:0:25:390:AD01
ചെറുശ്ശേരി എന്നല്ലേ സാധാരണ ഉപയോഗിക്കാറുള്ളൂ? ഫലകത്തിലും അങ്ങനെ കാണുന്നു. തലക്കെട്ട് അതുപോരേ? --Vssun (സംവാദം) 07:09, 13 ഡിസംബർ 2012 (UTC)
- ചെറുശ്ശേരി മതിയാകും.--റോജി പാലാ (സംവാദം) 11:48, 13 ഡിസംബർ 2012 (UTC)
Done --Vssun (സംവാദം) 09:32, 17 ഡിസംബർ 2012 (UTC)
ഉദയവർമ കോലത്തിരി രാജാവിന്റെ കൊട്ടാരത്തിലെ കവിയായിരുന്നു ചെറുശ്ശേരി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആണ് കൃഷ്ണഗാഥ എഴുതിയത്. 2402:3A80:4491:D564:0:25:390:AD01 07:38, 22 ഓഗസ്റ്റ് 2025 (UTC)