സംവാദം:ചുണങ്ങ്
ദൃശ്യരൂപം
ഇതിന്റെ ഇംഗ്ലീഷ് വിക്കി താൾ? --Vssun 08:14, 8 നവംബർ 2009 (UTC)
ഉറപ്പാണെങ്കിൽ ലേഖനത്തിൽ ചേർക്കൂ രമേഷ്.. --Vssun 09:37, 8 നവംബർ 2009 (UTC)
- ഇംഗ്ലീഷ് വിക്കി ലേഖനം en:Tinea versicolor എന്ന് ചേർത്തിട്ടുണ്ട്. ശരിയാണോ?--RameshngTalk to me 13:47, 16 ജൂലൈ 2011 (UTC)
- സൂരജിന് ഒരു മെസേജ് കൊടുത്തിട്ടുണ്ട്. --RameshngTalk to me 13:53, 16 ജൂലൈ 2011 (UTC)
- എന്റെ അറിവിൽ ചുണങ്ങ് എന്നത് ശരീരത്തിലുള്ള ഏത് പാട് ഉദ്ദേശിച്ചും ഉപയോഗിക്കുന്ന വാക്കാണ്. എന്നാൽ തേമൽ കുറേക്കൂടി കൃത്യമായി Tinea യ്ക്ക് ഉപയോഗിക്കുന്നതാണ്. ചില സ്ഥലങ്ങളിൽ സാദാ മറുകിനു പോലും ചുണങ്ങെന്ന് ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ഏറെക്കാലത്തെ ചൊറിച്ചിലുണ്ടാക്കിയ ശേഷം അവശേഷിക്കുന്ന ചില പാടുകൾക്ക് വ്യാപകമായി ചുണങ്ങ് എന്ന് പ്രയോഗിക്കാറുണ്ട് (വൈദ്യശാസ്ത്രപരമായിട്ടാണെങ്കിൽ ഇത് chronic eczema ക്ക് ശേഷം വരുന്ന lichenification എന്ന അവസ്ഥയുമാകാം). അതുകൊണ്ട് താളിന്റെ പേര് തേമൽ എന്നോ മറ്റോ ആക്കുന്നതിനു ശുപാർശ ചെയ്യുന്നു. ഭാഷാ എക്സ്പേർട്ടുകളുമായി ഒന്ന് ആലോചിക്കാവുന്നതാണ് ഇക്കാര്യം.By the way, താളിന്റെ ഇന്റർവിക്കി ശരിയാണ്. Tinea versicolor തന്നെയാണ് ഇതിന്റെ ആധുനികവൈദ്യരൂപം.--സൂരജ് | suraj 01:00, 17 ജൂലൈ 2011 (UTC)