സംവാദം:ചിത്തിര തിരുനാൾ ബാലരാമവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉദ്ധരണി വിക്കിഫൈ ചെയ്യേണ്ടതുണ്ട്. --കുമാർ വൈക്കം (സംവാദം) 20:15, 17 നവംബർ 2013 (UTC)

സ്വകാര്യ ജീവിതം[തിരുത്തുക]

ശ്രീ ചിത്തിര തിരുനാൾ പൊതുവെ അവിവാഹിതനായിട്ടാണ് അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] പക്ഷെ അദ്ദേഹത്തിന് ഒരു രഹസ്യ ഭാര്യയും കുട്ടിയും ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ജീവിത കാലം മുഴുവൻ ജനശ്രുതി ഉണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] എന്നാൽ ഇത് ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തത് കൊണ്ട് അദ്ദേഹത്തെ അവിവാഹിതനായിട്ടാണ് ഔദ്യോഗികമായി കണക്കാക്കുന്നത്.[അവലംബം ആവശ്യമാണ്]

തെളിവോടുകൂടി മാത്രമേ ഈ ഭാഗം തിരിച്ചു ചേർക്കാവൂ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:22, 30 ഡിസംബർ 2014 (UTC)