സംവാദം:ചന്ദ്രകാന്തം (രത്നം)
ദൃശ്യരൂപം
ചന്ദ്രകാന്തം എന്ന മനോഹാരമായ ഒരു മാലയാളം പേരുള്ളപ്പോൾ അത് പരാമര്‍ശിക്കാതെ ആംഗലേയ പേര് നല്‍കുന്നത് എന്തിനാണ് ? Ranjith-chemmad (സംവാദം) 17:19, 26 ഏപ്രിൽ 2020 (UTC) ലേഖനത്തിന്റെ തലക്കെട്ട് "ചന്ദകാന്തം" എന്നാക്കുന്നതാവും ഉചിതം. Malikaveedu (സംവാദം) 17:55, 26 ഏപ്രിൽ 2020 (UTC)
രത്നങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ അതിന്റെ ജ്യോതിഷ ഉപയോഗങ്ങൾ പ്രത്യേക തലക്കെട്ടിൽ എഴുതുന്നതിനെക്കുറിച്ച് എന്തെങ്കിലും നയരൂപീകരണം ഉണ്ടായിട്ടുണ്ടോ? ഇതര ഭാഷാലേഖനങ്ങളിൽ അതിന്റെ സാംസ്ക്കാരിക / ജ്യോതിഷ പ്രാധാന്യങ്ങൾ പ്രത്യേകം പരാമർശിക്കുന്നത് കണ്ടിട്ടുണ്ട്. Birthstones by Time Frame Birth Stone നെ കുറിച്ചുള്ള പ്രത്യേക ലേഖനം തന്നെ ഇംഗ്ലീഷ് വിക്കിയിൽ ലഭ്യമാണ് Ranjith-chemmad (സംവാദം) 11:56, 6 മേയ് 2020 (UTC)