സംവാദം:ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്‌ വർഗ്ഗം എന്ത് നൽകും? -- റസിമാൻ ടി വി 06:09, 28 നവംബർ 2009 (UTC)

ഭൂമിശാസ്ത്രവുമായാണ് ഏറ്റവുമധികം ബന്ധപ്പെട്ടുകിടക്കുന്നത്. --Vssun 06:57, 28 നവംബർ 2009 (UTC)
തൽക്കാലം ഭൂമിശാസ്ത്രം ചേർത്തിട്ടുണ്ട്. സാങ്കേതികം എന്നതും ചേർക്കുന്നു. ഉപവർഗ്ഗങ്ങളിലേതിലേക്കെങ്കിലും മാറ്റണം -- റസിമാൻ ടി വി 07:14, 28 നവംബർ 2009 (UTC)
നാവിഗേഷൻ എന്നതിന്റെ മലയാളം എന്താണ് ? --എഴുത്തുകാരി സംവാദം 15:37, 23 ഓഗസ്റ്റ് 2012 (UTC)