സംവാദം:ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് നടക്കാവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതൊരു ഗേൾസ് സ്കൂൾ ആണെന്നു തലക്കെട്ടിൽ കാണുന്നു. പക്ഷെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ എല്ലാവരും പുരുഷന്മാരാണു്. ഈ വിദ്യാലയം ഈയടുത്ത് ഗേൾസ് സ്കൂൾ ആക്കിയതാണോ? മാത്രവുമല്ല ഈ പ്രശസ്തരായ വിദ്യാർത്ഥികളെല്ലാം ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട് എന്ന താളിലെയും പൂർവ്വവിദ്യാർത്ഥി ലിസ്റ്റിൽ കാണുന്നുണ്ട്. --Anoop | അനൂപ് (സംവാദം) 08:52, 31 ഡിസംബർ 2013 (UTC)[മറുപടി]

തെറ്റായൊരു വിവരം ചേർക്കലായിരുന്നു. സ്കൂൾ വിക്കീന്നു ചേർത്തതാണ്. നീക്കം ചെയ്യുന്നു ഇത് കോഴിക്കോട് സീറ്റീലെ ഏക പെൺ പള്ളിക്കൂടമാണ്. അവലംബം കൂടി ചേർക്കാം. ജാഗ്രതയ്ക്കു നന്ദി--കണ്ണൻഷൺമുഖം (സംവാദം) 13:25, 31 ഡിസംബർ 2013 (UTC)[മറുപടി]