Jump to content

സംവാദം:കർപ്പൂരമരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർപ്പൂരം തന്നെയല്ലേ ഇതും? റീഡയറക്റ്റ് ചെയ്താൽ മതിയില്ലേ? പക്ഷേ ശാസ്ത്രീയനാമങ്ങളിൽ വ്യത്യാസം കാണുന്നു. --Vssun 18:41, 30 മേയ് 2010 (UTC)[മറുപടി]
ശാസ്ത്രീയ നാമങ്ങളിൽ മാത്രമല്ല വ്യത്യാസം, വിക്കി കണ്ണികളും വ്യത്യസ്തമാണ്‌. കർപ്പൂരം direct ചെയ്തിരിക്കുന്ന താളും, കർപ്പൂരമരം direct ചെയ്തിരിക്കുന്ന താളും കാണുക. --കിരൺ ഗോപി 18:52, 30 മേയ് 2010 (UTC)[മറുപടി]

ഇതിൽ പറഞ്ഞിരിക്കുന്ന സസ്യം ഒരു കുറ്റിച്ചെടിയാണെന്നാണ്‌ മനസ്സിലാകുന്നത്. കർപ്പൂരം എന്ന് ഇതിന്‌ പേരുള്ളതായും എവിടെയും കാണുന്നില്ല. കർപ്പൂരച്ചെടി എന്ന് ചിലപ്പോൾ വിളിക്കുമായിരിക്കും--തച്ചന്റെ മകൻ 20:34, 30 മേയ് 2010 (UTC)[മറുപടി]
  • അബദ്ധം എഴുതിയിരിക്കുന്നത് ഞാനാണ്. Cinnamomum camphora തന്നെയാണ് കർപ്പൂരം. (തല്ലല്ലേ, വെറുതേ വിരട്ടി വിട്ടാൽ മതി) ‌‌‌‌‌Arayilpdas 02:39, 31 മേയ് 2010 (UTC)[മറുപടി]

കർപ്പൂരത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.--Vssun 02:44, 31 മേയ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കർപ്പൂരമരം&oldid=723303" എന്ന താളിൽനിന്ന് ശേഖരിച്ചത്