സംവാദം:ക്ഷേത്രം (ആരാധനാലയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

original research ൻറെ template ഉണ്ടോ കിട്ടാൻ? ഈ ലേഖത്തിന് അതു ചേർക്കാതെ വയ്യ. Calicuter 18:25, 23 ജൂൺ 2007 (UTC)

എവിടത്തെ ശ്രീ രംഗം ക്ഷേത്രമാണ് ഇതു? ശ്രീരംഗനാഥസ്വാമി ക്ഷേത്രം 3 സംസ്ഥാനങ്ങളിൽ ഉണ്ട്-തമിഴ്നാട്,കർണ്ണാടക,ആന്ത്രാ.Aruna 16:39, 28 ജൂലൈ 2007 (UTC)

ശ്രീരംഗം തമിഴ്നാട്ടിലെ ക്ഷേത്രം ആകാനാണ് സാധ്യത.— ഈ തിരുത്തൽ നടത്തിയത് 92.98.51.217 (സംവാദംസംഭാവനകൾ)

തലക്കെട്ട്[തിരുത്തുക]

ക്ഷേത്രം (ഹൈന്ദവം) എന്നാക്കിയാലോ? ക്ഷേത്രവും അമ്പലവും ഒരേ പോലെ ഉപയോഗിക്കുന്ന വ്യത്യസ്ത വാക്കുകളല്ലേ? --ജ്യോതിസ് 17:02, 29 ഫെബ്രുവരി 2008 (UTC)

float--ഷിജു അലക്സ് 17:21, 29 ഫെബ്രുവരി 2008 (UTC)

float Hinduism എന്നുള്ളതിന് ഏറ്റവും ഉചിതമായ പദം ഹൈന്ദവം എന്നത് തന്നെ ആണോ എന്ന സംശയം പോലും ഇതുവരെ തീർന്നിട്ടില്ല. അതിനാൽ തൽകാലം ക്ഷേത്രം (ഹൈന്ദവം) എന്ന തലക്കെട്ടിലേക്ക് മാറ്റേണ്ട എന്നാണ് അഭിപ്രായം.--Naveen Sankar 17:28, 29 ഫെബ്രുവരി 2008 (UTC)

അന്പ്‌+ഇല്ലം ആണ്‌ അമ്പലമായത്. --Rajirajan 11:23, 12 മേയ് 2008 (UTC)

ക്ഷതത്തിൽ നിന്നും ത്രാണനം ചെയ്യുന്നതെന്തോ അതാണു ക്ഷേത്രം ശിവപ്രസാദ് 08:59, 20 ഡിസംബർ 2010 (UTC)

അന്തർവിക്കി[തിരുത്തുക]

ഹിന്ദുമതവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെ കുറിച്ച് ആകയാൽ അന്തർവിക്കി ഇംഗ്ലീഷ്:  Hindu temple എന്നതിലേയ്ക്ക് മാറ്റുന്നു--Arjunkmohan (സംവാദം) 13:07, 13 ഓഗസ്റ്റ് 2014 (UTC)